ഗുരുവേ ...നമ:
ദേവ ദേവ ഗുരുദേവ
ശ്രീനാരായണാ,ദേവാ ദേവാ
ദേവ ശ്രീനാരായണാ
ശ്രീ നാരായണാ ഗുരോ
ദേവ ദേവ ശ്രീ പാഹിമാം
നാരായണാ ദേവാ ദേവാ
ദേവ ശ്രീനാരായണാ
ശ്രീ നാരായണാ ഗുരോ
ജാതിഭേദം മതദ്വേഷം
അന്ധമാക്കിയ കണ്‍കളില്‍ നീ
ജീവചൈതന്യമേറുന്ന
വാക്കിനാല്‍ ജ്യോതിസ്സു നല്‍കി
സോദരത്വം ഏകിടുന്നൊരു
മാതൃകാസ്ഥാനവും നല്‍കി
ദര്‍പ്പണത്താലീശനേ നീ
കാട്ടിയല്ലോ 'തത്വമസി'
വിദ്യകൊണ്ടു പ്രബുദ്ധരാകാന്‍
സംഘടിച്ചു സുശക്തരാകാന്‍
നല്‍കി നീയുദ്ബോധനങ്ങള്‍
നന്മതന്‍ മൊഴിമുക്തകങ്ങള്‍.
മദ്യമെന്ന വിപത്തു നാടിന്‍
നന്മയില്ലാതാക്കിടായ്കില്‍
തിന്മതന്‍ വിഷമാണതെന്നൊരു
ശാസനയും നല്‍കി നീ.
ശിവഗിരിക്കുന്നിന്‍ മുകളില്‍
നിന്നു മാറ്റൊലി കൊണ്ടിടുന്നു
സദ്ഗുരു നീ നല്‍കിയോരാ
നന്മതന്‍ മൊഴിമുത്തുകള്‍.
വിണ്ണിനോളം പുലര്‍ന്നീടും
നിന്റെ നാമം മഹാത്മാവേ
വന്നണയുന്നായിരങ്ങള്‍
നിന്റെ പാദം വണങ്ങീടാന്‍..
.
ദേവ ദേവ ഗുരുദേവ
ശ്രീനാരായണാ,ദേവാ ദേവാ
ദേവ ശ്രീനാരായണാ
ശ്രീ നാരായണാ ഗുരോ
ദേവ ദേവ ശ്രീ പാഹിമാം
നാരായണാ ദേവാ ദേവാ
ദേവ ശ്രീനാരായണാ
ശ്രീ നാരായണാ ഗുരോ
ജാതിഭേദം മതദ്വേഷം
അന്ധമാക്കിയ കണ്‍കളില്‍ നീ
ജീവചൈതന്യമേറുന്ന
വാക്കിനാല്‍ ജ്യോതിസ്സു നല്‍കി
സോദരത്വം ഏകിടുന്നൊരു
മാതൃകാസ്ഥാനവും നല്‍കി
ദര്‍പ്പണത്താലീശനേ നീ
കാട്ടിയല്ലോ 'തത്വമസി'
വിദ്യകൊണ്ടു പ്രബുദ്ധരാകാന്‍
സംഘടിച്ചു സുശക്തരാകാന്‍
നല്‍കി നീയുദ്ബോധനങ്ങള്‍
നന്മതന്‍ മൊഴിമുക്തകങ്ങള്‍.
മദ്യമെന്ന വിപത്തു നാടിന്‍
നന്മയില്ലാതാക്കിടായ്കില്‍
തിന്മതന്‍ വിഷമാണതെന്നൊരു
ശാസനയും നല്‍കി നീ.
ശിവഗിരിക്കുന്നിന്‍ മുകളില്‍
നിന്നു മാറ്റൊലി കൊണ്ടിടുന്നു
സദ്ഗുരു നീ നല്‍കിയോരാ
നന്മതന്‍ മൊഴിമുത്തുകള്‍.
വിണ്ണിനോളം പുലര്‍ന്നീടും
നിന്റെ നാമം മഹാത്മാവേ
വന്നണയുന്നായിരങ്ങള്‍
നിന്റെ പാദം വണങ്ങീടാന്‍..
.
ഗുരുദേവവചനം ശരണം!
ReplyDeleteആശംസകള്‍
ഗുരു, സദ്ഗുരു
ReplyDeletevery nice minee
ReplyDelete