Sunday, May 31, 2015

നിന്‍ മൗനഗോരോചനത്തിലെന്‍ ഗദ്ഗദം
പൊട്ടിത്തകര്‍ന്ന മണ്‍ വീണതന്‍ രാഗമായ്.
താളം പിഴച്ചുപോയ്, ശ്രുതിഭംഗമേറെയും
എന്നിട്ടുമെന്തിനോ പാടുന്നിതാ വീണ.







2 comments: