ശൂന്യമാം ഹൃദയത്തി-
നുള്ളിലേയ്ക്കലയടി
ച്ചെത്തുവാനൊരുശോക
സാഗരം ബാക്കിയായ്...
സന്ധ്യ വന്നണയുന്നു,
കൂരിരുള്‍ മൂടുവാന്‍
ഇനിയില്ല മാത്രകള്‍
ഏറെയൊന്നും....
പകലോടി മറയുമ്പോള്‍
ഓര്‍മ്മതന്‍ ചെപ്പിലായ്
ശേഷിക്കയാണീ
കരിങ്കല്ലിന്‍ ചീളൂകള്‍...
വ്രണിതഹൃദയത്തിലൂ-
ടൊഴുകിപ്പരക്കുന്ന
നോവിന്റെ നിണവുമായ്
മറയുന്നു സന്ധ്യയും..
നുള്ളിലേയ്ക്കലയടി
ച്ചെത്തുവാനൊരുശോക
സാഗരം ബാക്കിയായ്...
സന്ധ്യ വന്നണയുന്നു,
കൂരിരുള്‍ മൂടുവാന്‍
ഇനിയില്ല മാത്രകള്‍
ഏറെയൊന്നും....
പകലോടി മറയുമ്പോള്‍
ഓര്‍മ്മതന്‍ ചെപ്പിലായ്
ശേഷിക്കയാണീ
കരിങ്കല്ലിന്‍ ചീളൂകള്‍...
വ്രണിതഹൃദയത്തിലൂ-
ടൊഴുകിപ്പരക്കുന്ന
നോവിന്റെ നിണവുമായ്
മറയുന്നു സന്ധ്യയും..
നല്ല കവിത
ReplyDeleteആശംസകള്‍
മുറിവുകള്‍ക്കുള്ള ഔഷധങ്ങളും പരിസരങ്ങളില്‍ കാണാതിരിക്കില്ലേ
ReplyDeletehrudayahaariyaaya varikal
ReplyDelete