Thursday, November 12, 2015

നിലാവില്‍
നിഴലുകള്‍ ആടിയുലയുന്നുണ്ട്.
എന്നെ പരിഹസിച്ചായിരിക്കുമോ
അവര്‍ ചിരിച്ചു കുഴയുന്നത്..
ഏയ്.. ആകാനിടയില്ല.
.
ശുഭരാത്രി നേരുന്നു
മിനി മോഹനന്‍ 

2 comments:

  1. കാറ്റിന്‍റെ താളത്തിനൊത്ത്.....
    ആശംസകള്‍

    ReplyDelete
  2. mahathwamere undaayittum uyarnnu varaathathenthe mineee

    ReplyDelete