മഞ്ഞുതുള്ളീ,
നീയെത്ര ഭാഗ്യവതിയാണ്!
നിന്റെ പ്രിയന്‍
ഉദയദിവാകരന്‍
നിന്നെ ഒന്നു ചുംബിക്കുമ്പോള്‍തന്നെ
ആ പ്രണയത്തില്‍
നീ അലിഞ്ഞില്ലാതാകുന്നുവല്ലോ,
അവനില്‍ ലയിക്കുന്നുവല്ലോ..!
നീയെത്ര ഭാഗ്യവതിയാണ്!
നിന്റെ പ്രിയന്‍
ഉദയദിവാകരന്‍
നിന്നെ ഒന്നു ചുംബിക്കുമ്പോള്‍തന്നെ
ആ പ്രണയത്തില്‍
നീ അലിഞ്ഞില്ലാതാകുന്നുവല്ലോ,
അവനില്‍ ലയിക്കുന്നുവല്ലോ..!
അനുഭൂതിയോടെ...
ReplyDeleteആശംസകള്‍
സന്തോഷം സര്‍, സ്നേഹം .
Deleteമഹാകവി കെ.വി സൈമൺസാർ മഞ്ഞുതുള്ളിയെപ്പറ്റി എഴുതിയ ഈ വരികൾ എനിക്കേറ്റവും പ്രിയപ്പെട്ടതാണു!!
ReplyDeleteതളിർമേൽ നിരന്നുള്ള മഞ്ഞുതുള്ളി
ഒളിചേർന്നു മാണിക്യമായ് വിളങ്ങീ
ഉടനേ സവിതാവിൻ ദീപ്തി മൂലം
പിടയുന്നു നീരാവിയായ് അശേഷം
athimanoharavum ujwalavumaya bhavana
ReplyDelete