Mute
Wednesday, February 3, 2016
ജീവിതവൃക്ഷത്തില്‍ നിന്ന്
ദിനപത്രങ്ങള്‍ കൊഴിഞ്ഞുപോകട്ടെ
പക്ഷേ , സ്നേഹപ്പൂക്കള്‍ ഒരിക്കലും
കൊഴിയാതിരിക്കട്ടെ
എന്നുമാ സൗരഭ്യം
ആനന്ദമേകട്ടെ..
മിനി മോഹനന്‍
1 comment:
ajith
February 3, 2016 at 9:30 PM
ആനന്ദം ആയ്ക്കോട്ടെ! ആനന്ദത്തിന്റെ കൂടെ അല്പം ശോകവുമൊക്കെ വേണം. ജീവിതമല്ലേ, എന്നാലേ കളർഫുൾ ആകൂ
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ആനന്ദം ആയ്ക്കോട്ടെ! ആനന്ദത്തിന്റെ കൂടെ അല്പം ശോകവുമൊക്കെ വേണം. ജീവിതമല്ലേ, എന്നാലേ കളർഫുൾ ആകൂ
ReplyDelete