Mute
Wednesday, March 23, 2016
ആരോ...
കുളിരു ചാറും ഇളം മഞ്ഞിന്‍
നിഴലു പതിയും ശിശിരസന്ധ്യ
തഴുകിയോടി പോവതുണ്ടൊരു
മന്ദമാരുതനീ വഴിയില്‍
മോഹമലരില്‍ മധുമരന്ദം
കോരിയാരു നിറച്ചുവോ
മെല്ലെ വന്നു കണ്ണുചിമ്മിയ
താരമോ ശശി കാന്തിയോ..
5 comments:
ajith
March 23, 2016 at 9:11 PM
മധുമരന്ദം കോരിയാരു നിറച്ചുവോ!!
Reply
Delete
Replies
Mini Mohanan
March 24, 2016 at 11:49 PM
സര്‍..
Delete
Replies
Reply
Mini Mohanan
March 24, 2016 at 11:50 PM
സന്തോഷം സര്‍, സ്നേഹം
Delete
Replies
Reply
Reply
Cv Thankappan
March 24, 2016 at 8:24 PM
ഹൃദ്യം!
ആശംസകള്‍
Reply
Delete
Replies
Mini Mohanan
March 24, 2016 at 11:50 PM
സന്തോഷം സര്‍, സ്നേഹം
Delete
Replies
Reply
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
മധുമരന്ദം കോരിയാരു നിറച്ചുവോ!!
ReplyDeleteസര്‍..
Deleteസന്തോഷം സര്‍, സ്നേഹം
Deleteഹൃദ്യം!
ReplyDeleteആശംസകള്‍
സന്തോഷം സര്‍, സ്നേഹം
Delete