Mute
Sunday, April 3, 2016
എത്രമേലഗ്നിയെന്‍
മോഹങ്ങളെ വൃഥാ
കത്തിയെരിച്ചിട്ടു
ചാമ്പലാക്കീടിലും
പിന്നെയും പിന്നെയും
കരളിന്റെ മുറ്റത്തെ
പൂന്തോപ്പില്‍ വിരിയുന്നു
മോഹപുഷ്പങ്ങള്‍!
ശുഭദിനാശംസകള്‍
മിനി മോഹനന്‍
1 comment:
Cv Thankappan
April 4, 2016 at 12:19 PM
നല്ല വരികള്‍
ആശംസകള്‍
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
നല്ല വരികള്‍
ReplyDeleteആശംസകള്‍