Thursday, April 7, 2016

പനി !

തലയിന്നു പൊങ്ങുവതില്ല കഷ്ടം!
തലവേദനയ്ക്കിത്ര ഭാരമുണ്ടോ?
ചുട്ടുപൊള്ളുന്നുണ്ടു മേനിയാകെ
എന്നിട്ടും തുള്ളിവിറപ്പതെന്തേ..!

1 comment:

  1. തലവേദനയോടൊപ്പം പനിയും.............

    ReplyDelete