Mute
Monday, August 1, 2016
സ്നേഹമേ..
സ്നേഹമേ ,
തഴുകിത്തലോടി
നെറുകയില്‍ ചുംബിച്ചു
പോകുമ്പോള്‍
കാറ്റെനിക്കേകിയ സുഗന്ധം
പറയുന്നുണ്ട്
അപ്പുറത്ത്
നീയുണ്ടെന്ന് ..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment