അന്നൊക്കെ നമ്മൾ ചിരിച്ചതു
ഹൃദയം കൊണ്ടായിരുന്നു.
ഇന്നു നമ്മൾ ചിരിക്കുന്നതു വായകൊണ്ടു മാത്രം
അന്നൊക്കെ നമ്മൾ
കരളുരുകി കരഞ്ഞിരുന്നു.
ഇന്നു നമ്മൾ കരയുന്നതു കണ്ണീരൊഴുക്കി മാത്രം.
ഹൃദയം കൊണ്ടായിരുന്നു.
ഇന്നു നമ്മൾ ചിരിക്കുന്നതു വായകൊണ്ടു മാത്രം
അന്നൊക്കെ നമ്മൾ
കരളുരുകി കരഞ്ഞിരുന്നു.
ഇന്നു നമ്മൾ കരയുന്നതു കണ്ണീരൊഴുക്കി മാത്രം.
touching lines
ReplyDelete